---
title: "കഞ്ചാവ് ബീഡി വലിച്ചതിന് പാനൂരിൽ ചമ്പാട് സ്വദേശി ക്കെതിരെയും, കൊളവല്ലൂരിൽ തൂവക്കുന്ന് സ്വദേശി ക്കെതിരെയും കേസ്"
english_title: "Ganja Beedi Case Panoor Kolavallur Youths Booked Police Operation Toofan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383661/ ganja-beedi-case-panoor-kolavallur-youths-booked"
published_at: "2026-09-21T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0f494329a4_Ganja_Beedi_Case_Panoor_Kolavallur_Youths_Booked_Police_Operation_Toofan.jpg"
keywords: ["Panoor police", "Kolavallur police", "Ganja beedi", "Operation Toofan", "NDPS Act"]
---

# കഞ്ചാവ് ബീഡി വലിച്ചതിന് പാനൂരിൽ ചമ്പാട് സ്വദേശി ക്കെതിരെയും, കൊളവല്ലൂരിൽ തൂവക്കുന്ന് സ്വദേശി ക്കെതിരെയും കേസ്

> **Lead Summary:** പാനൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാനൂർ, കൊളവല്ലൂർ സ്റ്റേഷൻ പരിധികളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ബീഡി വലിച്ചതിന് 2 പേർക്കെതിരെ കേസ്.

## Article Content

പാനൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാനൂർ, കൊളവല്ലൂർ സ്റ്റേഷൻ പരിധികളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ബീഡി വലിച്ചതിന് 2 പേർക്കെതിരെ കേസ്.

തൂവക്കുന്നിലെ അക്ഷയിനെ കൊളവല്ലൂർ എസ്.ഐ അനുശ്രുതി പി. ബാലനും, പാത്തിപ്പാലത്തു വച്ച് ചമ്പാട് സ്വദേശി അഭിമന്യുവിനെ പാനൂർ എസ്.ഐ ഫിലിപ്പുമാണ് പിടികൂടിയത്. ഇരുവർക്കുമെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആക്ട് 1985 27 (b) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

English Summary: As part of Operation Toofan, police booked two persons for smoking ganja beedi in Panoor and Kolavallur limits. Akshay from Thoovakkunnu was caught by Kolavallur SI Anushruthi P Balan and Abhimanyu from Champad was caught at Pathippalam by Panoor SI Philip. Case registered under NDPS Act 1985 Section 27(b).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383661/ ganja-beedi-case-panoor-kolavallur-youths-booked)